"ഒരിടത്ത്ഒരു മകളുണ്ടായിരുന്നുഅച്ഛനാരെന്നറിയില്ലഅമ്മയെക്കണ്ടില്ലഒരാള് കുരുന്നുകൈ പിടിച്ച്ഒരു തെരുവിലേക്ക് കൊണ്ടുപോയ്ആ തെരുവിന്റെ പേരിന്ന്ചുവന്ന തെരുവ്"തൂവലുകള്‍, തെരുവിന്റെ കഥ, എന്നെ കല്ലെറിയരുത്, പൂര്വപര്വം തുടങ്ങി മുപ്പതിലേറെ കവിതകള്‍. ജീവിതാനുഭവങ്ങളുടെ തീക്ഷണത ഉള്‍ക്കൊണ്ട കവിതകളാണ് ഇവയോരോന്നും. എ. അയ്യപ്പന്റെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം.
Subscribe to:
Post Comments (Atom)

No comments:
Post a Comment